Share this Article
News Malayalam 24x7
രോഗികൾക്ക് ആശ്രയമായി വയനാടിന് കേരളവിഷൻ ആംബുലൻസ്; കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ എൻ എച്ച് അൻവർ ട്രസ്റ്റ് വയനാട് ജില്ലയിലെ കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് അനുവദിച്ച ആംബുലൻസ് ജില്ലയിലെത്തിച്ചു
വെബ് ടീം
posted on 17-02-2026
1 min read
coa ambulance

കല്പറ്റ: കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ എൻ എച്ച് അൻവർ ട്രസ്റ്റ്  വയനാട് ജില്ലയിലെ കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് അനുവദിച്ച ആംബുലൻസ് ജില്ലയിലെത്തിച്ചു.

30ലക്ഷം രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ മികച്ച സജ്ജീകരണത്തോടെ ഉള്ള  ആംബുലൻസ് ഉടൻ കല്പറ്റ ജനറൽ ആശുപത്രിയ്ക്ക് കൈമാറും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories