Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിനാണ് പൗരത്വ നിയമത്തിലൂടെ കത്തി വച്ചിരിക്കുന്നതെന്ന് മുകേഷ് എംഎല്‍എ
Mukesh MLA said that India's secular nature is being cut through the Citizenship Act

ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിനാണ് പൗരത്വ നിയമത്തിലൂടെ കത്തി വച്ചിരിക്കുന്നതെന്ന് മുകേഷ് എംഎല്‍എ. ഇലക്ട്രല്‍ ബോണ്ടില്‍ ഏറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് ഇങ്ങനെയല്ല. രാജ്യത്ത് ഭീതിതമായ അവസ്ഥയാണ്. ഇന്ത്യയെ ഇന്ത്യ ആക്കി നിര്‍ത്തുന്നതാണ് മതേതരത്വമെന്നും മുകേഷ് കൊല്ലത്ത് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories