Share this Article
News Malayalam 24x7
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ അനുമതി
Cabinet approves increase in prices of subsidized goods in Supplyco

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍  മന്ത്രിസഭാ അനുമതി. 13 ന്  സബ്‌സിഡി സാധനങ്ങളുടെ വിലയാണ് വര്‍ദ്ധിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് സപ്ലൈക്കോ വില വർധിപ്പിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories