Share this Article
KERALAVISION TELEVISION AWARDS 2025
ഞങ്ങൾക്ക് ബജറ്റിൽ ഇതെല്ലാം വേണം; ആശങ്കകളും പ്രതീക്ഷകളുമായി; ബജറ്റിനേക്കുറിച്ച് പ്രവചിച്ച് ജനം
We want all this in the budget; With concerns and expectations; People predicting the budget

നാളെ കേരള ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുമ്പോള്‍, ബഡ്ജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് നാട്ടിലെ സാധാരണ ജനങ്ങള്‍. ഒപ്പം ചില ആശങ്കകളുമുണ്ട്. നിത്യോപയോഗ സാധങ്ങള്‍ക്ക് ഉള്‍പ്പെടെ വില കുറയുമോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories