Share this Article
News Malayalam 24x7
നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ അൻസിബ ഹസന് ആശ്വാസം
 Lakshmi Priya

നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ അൻസിബ ഹസന് ആശ്വാസം.അൻസിബ പരാതി പരിശോധിക്കാൻ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. തെളിവുകൾ മജിസ്‌ട്രേറ്റ് കോടതി പരിശോധിക്കണം.അന്‍സിബയുടെ പരാതിയിൽകഴമ്പുണ്ടെന്ന് കോടതിയുടെ നിർദേശം. ലക്ഷ്മി പ്രിയക്കും യുട്യൂബ് ചാനലിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ്  അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതി ഹർജിയതിനെ തുടർന്നാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷ്മി പ്രിയ തനിക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപാനിക്കലിൽ കേസെടുക്കണമെന്നുമാണ് അന്‍സിബയുടെ ആവശ്യം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories