Share this Article
News Malayalam 24x7
മുഖ്യമന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു ഉത്തരവിറങ്ങി; ശ്രീകുമാർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, സീജി പ്രസ് സെക്രട്ടറി
വെബ് ടീം
posted on 22-05-2026
1 min read
vd satheeshan

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന് പേഴ്‌സണൽ സ്റ്റാഫുമാരെ നിയമിച്ചു. 20പേരെ നിയമിച്ചു കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ (സീജി ജി എസ്)   പ്രസ് സെക്രട്ടറിയായും നിയമിച്ചു.റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. തിലകൻ കെ.പി.കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്.

പേഴ്‌സണൽ സ്റ്റാഫിന്റെ പേര്, തസ്തിക

1 ശ്രീകുമാർ ടി- സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

2 സീജി ജി.എസ്- പ്രസ്സ് സെക്രട്ടറി

3 റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി

4 തിലകൻ കെ.പി.കെ -അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

5 അനീഷ് എ-അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

6 മോഹനചന്ദ്രൻ എം.എസ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

7 പത്മകുമാർ എം-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

8 എബിമോൻ പി.എ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

9 മനോജ്കുമാർ പി.എൻ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

10 ജാഫർഖാൻ എസ് -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

11 ജയചന്ദ്രൻ എ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

12 പ്രകാശ് ഒ.റ്റി. -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

13 വിനീത് റ്റി.സി. പേഴ്‌സണൽ അസിസ്റ്റന്റ്

14 എം. ബി. സുരേഷ് ബാബു - അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്

15 പ്രശാന്ത് എം.കെ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്

16 വി. കെ. കമറുദ്ദീൻ- അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്

17 ഹരിനാഥ് കെ. - അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്

18 ജയകുമാർ എസ്. സെക്ഷൻ ഓഫീസർ

19 ജോസഫ് റ്റി.ഡി.-ക്ലാർക്ക്

20 ആഷിഫ് വി.ജെ- ക്ലാർക്ക്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories