Share this Article
Watch Video മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മറ്റ് മന്ത്രിമാര്‍
 CM V.D. Satheesan

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ആറുമാസം തികയുന്ന ദിവസം ചേര്‍ന്ന നിര്‍ണായ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത് വന്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. പി.എസ്.സിയുടെ പുതിയ പട്ടിക അടക്കമുള്ള വിഷയങ്ങളുയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മറ്റ് മന്ത്രിമാര്‍. മന്ത്രി എ.പി അനില്‍ കുമാറാണ് വിമര്‍ശനത്തിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാതെ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് വിമര്‍ശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories