Share this Article
Watch Video സന്നിധാനത്ത് ഭക്തരുടെ വന്‍ ഒഴുക്ക്
Sabarimala Sannidhanam Witnesses Heavy Rush of Devotees

ശബരിമല മണ്ഡലകാലത്തിന് തുടക്കമായതോടെ സന്നിധാനത്ത് ഭക്തരുടെ വന്‍ ഒഴുക്ക്.. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്നു. നിലയ്ക്കലില്‍ ഉള്‍പ്പെടെ വലിയ തിരക്കാണുള്ളത്. ഇന്നലെ നട തുറന്നപ്പോള്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories