Share this Article
Watch Video കൽപ്പാത്തി രഥോത്സവം: ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം ഇന്ന്
Kalpathy Ratholsavam 2026

കല്‍പ്പാത്തിയിലെ അഗ്രഹാര വിഥീകളെ ഭക്തിസാന്ദ്രമാക്കി ചരിത്ര പ്രസിദ്ധമായ ദേവരഥ സംഗമം ഇന്ന്. മൂന്നാം തേരുത്സവമായ ഇന്ന് പഴയ കല്‍പ്പാത്തി ലക്ഷ്മീ നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങളും ഇന്ന് പ്രദക്ഷിണം നടത്തും. വൈകീട്ടോടെ വിശാലാക്ഷി സമതേ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള തേരുമുട്ടിയില്‍ ആറ് രഥങ്ങളും ഒരുമിച്ചെത്തുന്നതാണ് ദേവരഥ സംഗമം.. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories