Share this Article
LIVE കൽപ്പാത്തി രഥോത്സവം 2026 | ദേവരഥ സംഗമം തത്സമയം
 Kalpathi Ratholsavam 2026 live

പാലക്കാട് കൽപ്പാത്തി രഥോത്സവം 2026-ന്റെ മഹാസമാപനമായ ദേവരഥ സംഗമം കേരളവിഷൻ ഉത്സവിന്റെ (KeralaVision Utsav) ഭാഗമായി കേരള വിഷൻ ന്യൂസിലൂടെ (Kerala Vision News) തത്സമയം കാണാം.

ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കൽപ്പാത്തി, പഴയ കൽപ്പാത്തി, ചാത്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പ്രൗഢഗംഭീരമായ തേരുകൾ തേരുമുട്ടിയിൽ സംഗമിക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കൂ. പൈതൃക ഗ്രാമമായ കൽപ്പാത്തിയുടെ അഗ്രഹാര വീഥികളിൽ നിന്നുള്ള തത്സമയ വിവരണങ്ങളും സാംസ്കാരിക വിശേഷങ്ങളും തടസ്സമില്ലാത്ത ദൃശ്യങ്ങളും ഞങ്ങളോടൊപ്പം ആസ്വദിക്കൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories