ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം നീളുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. വിഭജനം നീളുന്നതില്‍ എല്ലാവര്‍ക്കും അതൃപ്തിയുണ്ടെന്ന് മുതിര്‍ന്ന നേതാവ് എം എം ഹസന്‍ പറഞ്ഞു. എ ഗ്രൂപ്പിന് മാത്രമല്ല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ടെന്നും ഹസന്‍ പറഞ്ഞു.