Share this Article
Watch Video വൈഷ്ണവി ജ്വല്ലറി സ്വർണ്ണക്കവർച്ച: 10 പേരെ ചോദ്യം ചെയ്തു
Vaishnavi Jewellery Gold Theft

തിരുവനന്തപുരം ചാലയിലെ  വൈഷ്ണവി ജ്വല്ലറി ഉടമയില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കവര്‍ച്ച ആസൂത്രിതമാണെന്ന സംശയത്തിലാണ് പൊലീസ്. സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിക്കുന്ന ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.  ഇതുവരെ 10 പേരെയാണ് ചോദ്യം ചെയ്തത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories