Share this Article
Watch Video എറണാകുളത്ത് ഡോക്ടർക്കെതിരായ കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്
Police to Record Complainant’s Secret Statement in Doctor-Related Probe

എറണാകുളത്ത് ഡോക്ടര്‍ പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്. സ്ത്രീകളുടെ കേസ് പരിഗണിക്കുന്ന കോടതിയിൽ അപേക്ഷ നൽകി.  അതേസമയം, പ്രതി ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് ഇപ്പോഴും ഒളിവിലാണ്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോക്ടര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories