Share this Article
Watch Video പാങ്ങപ്പാറ കൊലപാതകം; 'അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യം'; 17കാരൻ്റെ മൊഴി പുറത്ത്
Pangappara Case

തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാമിന്റെ കൊലപാതകത്തില്‍ 17 കാരന്റെ മൊഴി പുറത്ത്. അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നു. സൂഹൃത്തായ ആനന്തയുടെ ചിത്രം പ്രചരിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. ആനന്തയുടെ ചിത്രം പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ആണെന്ന് കരുതി, തുടര്‍ന്ന് ആനന്തയുടെ ഫോണില്‍ നിന്ന് അഭിരാമിനെ വിളിച്ചുവരുത്തി. അഭിരാമിനെ കാട്ടിലേക്ക് കൊണ്ടുപോയത് താനാണെന്നും 17 കാരന്റെ മൊഴി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories