Share this Article
Watch Video പിഎസ്‌സി പരീക്ഷ ക്രമക്കേട്; എം.ആര്‍ ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കും
 M.R. Baiju

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയര്‍മാന്‍ എം.ആര്‍ ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കും. ഇന്ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബൈജുവിന് സമന്‍സ് അയച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ചൂണ്ടിക്കാട്ടി ബൈജു ഹാജരായിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories