Share this Article
Watch Video ചേരാനെല്ലൂര്‍ വാഹനാപകടം; ജയബാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും
Cheranalloor Road Accident

ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രികളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്നത് കോടതി 17 കാരനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചത്, എഫ്ഐആറിലെ തിരുത്ത് അടക്കം വിലയിരുത്തും..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories