സംസ്ഥാനത്തെ പമ്പുകളില്‍ വിതരണം ചെയ്യുന്ന E20 പെട്രോളിലെ എഥനോളിന്റെ അളവ് അറിയാനുള്ള പരിശോധന ആരംഭിച്ചു . തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ പമ്പുകളിലാണ് പരിശോധന നടക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ