Share this Article
Watch Video ഡോക്ടർ ജോൺസൺ വർഗീസിനായി ലുക്ക് ഔട്ട് സർക്കുലർ; നടിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Dr. Johnson Varghese

ബലാത്സംഗക്കേസില്‍ ഒളിവിലുള്ള കൊച്ചിയിലെ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനായി ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇയാള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നാണ് വിവരം. പീഡനക്കേസ് എടുത്തതിന് പിന്നാലെ ഡോക്ടര്‍ ഒളിവില്‍ പോവുകയായിരുന്നു. അതേസമയം ഡോക്ടറെ മര്‍ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവനടി അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇതിനായി കടവന്ത്ര പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories