സംസ്ഥാനത്തെ പമ്പുകളില്‍ വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോളിന്റെ അളവ് അറിയാനുള്ള പരിശോധന നാളെ മുതല്‍ നടക്കും. തിരുവനന്തപുരം എറണാകുളം, കോഴക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പമ്പുകളിലാണ് പരിശോധന നടത്തുന്നത്. ടാങ്കറുകളിലും പരിശോധന നടത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ