Share this Article
Watch Video നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ്; സുഹൈലിന് ജാമ്യമില്ല
Nedumbassery Mini Cooper Accident Case

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈലിന് ജാമ്യമില്ല. കേസിലെ മറ്റു മൂന്ന് പ്രതികൾക്ക ജാമ്യം അനുവദിച്ചു. ദൃശ്യങ്ങളും റിപ്പോർട്ടുകളും അടക്കം കോടതി പരിശോധിച്ചു. ഒരു മാസമായി കസ്റ്റഡിയിൽ അല്ലേ എന്ന് കോടതി ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories