Share this Article
Watch Video ചേരാനെല്ലൂർ വാഹനാപകടം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
Cheranalloor Accident Case

ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം 17 കാരന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ച 10 അക്കൌണ്ടുകൾക്ക് എതിരെ കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories