അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടി. ശക്തി കേന്ദ്രങ്ങളില്‍ ഡെമോക്രാറ്റുകല്‍ക്ക് അട്ടിമറി ജയം. വിര്‍ജീനിയയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മാര്‍ക്ക് വാര്‍ണര്‍ വിജയിച്ചു. വിവേക് രാമസ്വാമി പരാജയപ്പെട്ടു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ