Share this Article
Watch Video 17 കാരൻ്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
the murder of a 17-year-old

തിരുവനന്തപുരം ശ്രീകാര്യത്തെ 17 കാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെയെന്ന് പൊലീസ്. അഭിരാമിനെ കൊലപ്പെടുത്തിയത് ഇയാളെ വിളിച്ചുവരുത്താനുള്ള പ്രതികളുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന്. വൈരാഗ്യത്തിന് കാരണം ആദ്യ കാമുകിയും അഭിരാമിന്റെ സുഹൃത്തുമായുള്ള ബന്ധം. പതിനേഴുകാരനെയും മണക്കാട് സ്വദേശി   അനന്തയെയും സുഹൃത്തായ ഉമറിനെയും കേസിൽ പ്രതി ചേർത്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories