Share this Article
Watch Video മമ്മൂട്ടിയുടെ പദയാത്ര തഴയപ്പെട്ടു; ഇന്ത്യൻ പനോരമയിൽ പദയാത്രയ്ക്ക് സെലക്ഷൻ ഇല്ല ?
Mammootty’s *Padayatra*

മമ്മൂട്ടി- അടൂര്‍ ചിത്രം പദയാത്ര IFFI യില്‍ തഴയപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പനോരമയില്‍ പദയാത്രയ്ക്ക് സെലക്ഷന്‍ ഇല്ലെന്ന് സൂചന. ആദ്യറൗണ്ടില്‍ തന്നെ തഴയപ്പെട്ടതായാണ് വിവരം. ദേശീയ അവാര്‍ഡുകളെ കുറിച്ച് അടൂര്‍ നടത്തിയ വിമര്‍ശനമാണ് തഴയാന്‍ കാരണമെന്ന് സൂചന




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories