കോഴിക്കോട് ബേപ്പൂർ തുറമുഖത്ത്ക്രെയിൻ പൊട്ടിവീണ്അപകടം.തൊഴിലാളികൾ അത്ഭുതകരമായ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് ബേപ്പൂർ തുറമുഖത്ത് ക്രെയിൻ പൊട്ടി വീണത്. കവരത്തിലേക്ക് പോകുന്ന ബോട്ടിൽ ചരക്കു കയറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ക്രെയനിന്റെ കാലപ്പഴക്കം ആണ് അപകടമുണ്ടാകാൻ കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു.