Share this Article
Watch Video വാഹനാപകട കേസിൽ പ്രതിയായ 17 കാരൻ്റെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചവർക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്
Cyber Police Register Case Over Unauthorized Sharing of Minor's Visuals in Accident Case

ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ  17 കാരന്റെ ദൃശ്യങ്ങളും പേരും പ്രസിദ്ധീകരിച്ചവർക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. ദൃശ്യം പ്രചരിപ്പിച്ച 16 ഓളം പേർക്കെതിരെയാണ്  കേസെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories