മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ്. 20 വർഷം മുമ്പ് പി ഡബ്ല്യു ഡി സെക്രട്ടറിയായിരിക്കെ കെ എസ് ടി പി കരാറിലുണ്ടായ അഴിമതിയിലും കരാർ ലഭിച്ച മലേഷ്യൻ കമ്പനിയുടെ ചീഫ് എഞ്ചിനീയറുടെ ആത്മഹത്യയിലുമാണ് അന്വേഷണം.