Share this Article
Watch Video വിഴിഞ്ഞത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു
 Crime Against Minor

തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം പേർ ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories