ശ്രീകാര്യം പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഒന്നാം പ്രതി കൊലപാതകസമയത്ത് ധരിച്ചിരുന്ന പാന്റ് കണ്ടെത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ