Share this Article
Watch Video ചേരാനെല്ലൂർ വാഹനാപകടം: അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായി; കേസ് ഇന്നും പരിഗണിക്കും
Cheranalloor Accident Case

ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ അന്വേണ ഉദ്യോഗസ്ഥൻ വീണ്ടും കോടതിയിൽ ഹാജരായി. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ACP ആണ് കോടതിയിൽ ഹാജരായത്. കേസിൽ ചില കാര്യങ്ങളില്‍ വ്യക്ത വേണെന്ന് കോടതി നിർദേശത്തെ തുടർന്നാണ് ACP ഹാജരായത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ മരിച്ച ജയ ബാലക്യഷ്ണന്റെ കുടുംബം എതിര്‍ സത്യവാങ് മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories