Share this Article
Watch Video ചേരാനല്ലൂര്‍ വാഹനാപകടക്കേസ്; 17 കാരൻ ജാമ്യത്തിൽ തുടരും
Cheranalloor Accident Case

ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ കാറോടിച്ച് 17 കാരന്റെ ജാമ്യം റദ്ദാക്കില്ല.  ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നല്‍കിയ അപ്പീലുകള്‍   സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories