Share this Article
Watch Video കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല
Supreme Court

കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. കേസ് ഹൈക്കോടതിക്ക് മടക്കി. ഹർജി സിംഗിൾ ബെഞ്ച് തീർപ്പാക്കണമെന്ന് നിർദേശം. പരീക്ഷ എഴുതാൻ അനുമതി തേടിയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories