എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അതൃപ്തിക്ക് പിന്നാലെ എക്‌സൈസ് കമ്മീഷണര്‍ ശീറാം സാംബശിവറാവുവിനെ സ്ഥാനത്ത് നിന്ന് മാറ്റി. മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. അഡീഷണല്‍ കമ്മീഷണര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ