Share this Article
Watch Video KSEBയിലെ വൈദ്യുതി വാങ്ങൽ; എം.ജി. രാജമാണിക്യം മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്ത്
KSEB Power Purchase Deal

കെഎസ്ഇബിയിലെ വൈദ്യുതി വാങ്ങൽ വിവാദത്തിനിടെ മുൻ ചെയർമാൻ എം.ജി. രാജമാണിക്യം മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്ത്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് കൂടുതൽ ലാഭകരമെന്ന നിലപാടാണ് കത്തിൽ വ്യക്തമാക്കുന്നത്. പകൽ സമയത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതോടെ ആകെ ചെലവ് വർധിക്കുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories