പാങ്ങപ്പാറയിൽ 17കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് തെളിവ്ടുപ്പിന് എത്തിക്കും. ഉമർ, അനന്ദ എന്നീ പ്രതികളെയാണ് തെളിവ്ടുപ്പിന്ന് എത്തിക്കുന്നത്. ഇന്നലെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിടട്ടിരുന്നു . ആനന്തയുടെ ഫോൺ അടക്കമുള്ള നിർണായ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമം.