Share this Article
Watch Video എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര കൈക്കൂലി ആരോപണം; പടിയിറങ്ങും മുൻപ് ശീറാംസാംബശിവ റാവുവിൻ്റെ പണി
Serious Allegations of Corruption Against Excise Officials

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലി വാങ്ങല്‍, ക്രമക്കേട് തുടങ്ങിയവ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി  സീറാം സാംബശിവ റാവു. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ്, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് എന്നിവര്‍ ബാറുടമകളില്‍ നിന്ന് പണം കൈപ്പറ്റി. വിനോദ് ബാര്‍ ലൈസന്‍സ് സംബന്ധമായ വിഷയങ്ങളില്‍ ലെയ്‌സണായും പ്രവര്‍ത്തിച്ചു. ഇരുവരെയും അനധികൃത പണപ്പിരിവിന് സാധ്യത കുറഞ്ഞ ഓഫീസുകളിലേക്ക് മാറ്റണമെന്നും ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories