കൊച്ചി എളമക്കരയിൽ 17 കാരന് ക്രൂര മർദ്ദനം. ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചതിലുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. 17 കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി സമപ്രായകാരും യുവതിയും ചേർന്ന് മർദിക്കുകയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ