Share this Article
Watch Video ഡല്‍ഹിയില്‍ വായൂമലിനീകരണം അതിരൂക്ഷം
Delhi Faces Severe Pollution Levels

ഡല്‍ഹിയില്‍ വായൂമലിനീകരണം അതിരൂക്ഷം. പലയിടങ്ങളിലും വായൂഗുണനിലവാര സൂചിക 400-500 ന് മുകളില്‍ ആയി ഉയര്‍ന്നു. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും വിവിധ ഭാഗങ്ങളില്‍ ഉത്തരവ് വ്യാപകമായി ലംഘിച്ചതായാണ് മലിനീകരണ തോത് ഉയരാന്‍ കാരണം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories