Share this Article
Watch Video ശ്രീകാര്യം അഭിരാം കൊലക്കേസ്; പ്രതികളുമായി ഇന്ന് വീണ്ടും തെളിവെടുപ്പ്
Sreekaryam Abhiram Case

ശ്രീകാര്യം അഭിരാം കൊലക്കേസിൽ പ്രതികളുമായി ഇന്ന് വീണ്ടും തെളിവെടുപ്പ്. പ്രതികൾ മൊഴി മാറ്റി പറയുന്നത് കേസ് വഴിതെറ്റിക്കാൻ കാരണമാകുന്നു. അഭിരാമിന്ർരെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്താൻ തീവ്ര ശ്രമം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories