കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ആരോപണം കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്നും ഡോക്ടര്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അടക്കം മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.