ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ 17 കാരന്റെ ജാമ്യത്തിനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് മകള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ