Share this Article
Watch Video തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാർ മടക്കി
Thrissur Pooram Case

തൃശൂര്‍ പൂരം അലോങ്കലമാക്കലില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് മടക്കി സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ടില്‍ അവ്യക്തത എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടി. പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഇല്ലെന്നും ആഭ്യന്തര വകുപ്പ് പറയുന്നു. തെളിവുകള്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories