Share this Article
Watch Video ചാല സ്വര്‍ണക്കവര്‍ച്ച; ഒരു ജ്വല്ലറി ഉടമ കൂടി കസ്റ്റഡിയില്‍
Chalai Gold Case

തിരുവനന്തപുരം ചാല സ്വര്‍ണക്കവര്‍ച്ചയില്‍ ഒരു ജ്വല്ലറി ഉടമ കൂടി കസ്റ്റഡിയില്‍. ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജയറാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം പ്രതി അമോലുമായി തെളിവെടുപ്പ് നടത്തി. അമോലിന്റെ ഉടമസ്ഥതയിലുള്ള പഴയ ചാലയിലെ ആറ്റുകാല്‍ ഗോള്‍ഡ് ആന്റ് സില്‍വര്‍ ടെസ്റ്റിംഗ് സെന്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories