Share this Article
Watch Video സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ നിരാഹാര സമരം 13-ാം ദിവസത്തിൽ
Kalady University Students' Protest Enters 13th Day

കാലടി സർവകലാശാലയിൽ സസ്പെന്ഷനിലായ വിദ്യാർത്ഥികളുടെ നിരാഹാരം സമരം 13 ആം ദിവസത്തിലേക്ക് ശ്രദ്ധ, അതുല്യ ,ശിവകുമാർ എന്നിവരാണ് നിലവിൽ നിരാഹാര സമരം നടത്തുന്നത് .വിദ്യാർത്ഥികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories