Share this Article
Watch Video എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു; വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരക്കാരുമായി ചർച്ച നടത്തും
LPST Candidates

എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരുന്നു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചിരുന്നു. വിദ്യാഭ്യസ മന്ത്രി എന്‍ ഷംസുദ്ദീന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. അടുത്ത ദിവസം ചര്‍ച്ച നടക്കുമെന്നാണ് വിവരം. ചര്‍ച്ചയ് സര്‍ക്കാര്‍ തയ്യാറായെങ്കിലും സമരസമിതി നേതാവ് വളര്‍മതി ആശുപത്രിയില്‍ നിരാഹാര സമരം തുടരുകയാണ്.  ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories