എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ നിർണായക തീരുമാനത്തിനൊരുങ്ങി സർക്കാർ. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ നാളെ ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. മന്ത്രിസഭായോഗത്തിനുശേഷം സമരക്കാരുമായി സർക്കാർ കൂടിക്കാഴ്ച നടത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ