Share this Article
Watch Video കുല്‍ഗാമില്‍ ആക്രമണം നടത്തിയ ലഷ്‌കര്‍ ഇ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ സുരക്ഷ സേന വധിച്ചു
Lateef Bhat Neutralized

കശ്മീരിലെ കുല്‍ഗാമില്‍ ആക്രമണം നടത്തിയ ലഷ്‌കര്‍ ഇ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ സുരക്ഷ സേന വധിച്ചു. ഭീകരരും സുരക്ഷാസേനയും തമ്മിലെ ഏറ്റുമുട്ടലിലാണ് ലത്തീഫിനെ വധിച്ചത്. അതേസമയം ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories