നിരാഹാര സമരത്തില്‍ കഴിയുന്ന LPST ഉദ്യാഗാര്‍ത്ഥികളും സർക്കാരുമായുള്ള ചര്‍ച്ചയ്ക്കായി സനരസമിതി നേതാവ് വളർമതി സെക്രട്ടറയേറ്റിലെത്തി. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീനുമായാണ് ചര്‍ച്ച. അധ്യാപക-അനുപാതി കാര്യത്തില്‍ ചര്‍ച്ച ആവശ്യമാണെന്നും സമരക്കാരുടെ മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിച്ചുവെന്നും മന്ത്രി എന്‍.ഷംസുദ്ദീൻ പറഞ്ഞു.