മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. ഗ്രഹാംസ്‌ലാൻഡ് മേഖലയിൽ മൂന്ന് വഴിയോരക്കടകൾ തകർത്തു. ജയകുമാറിന്റെയും ചന്ദ്രന്റെയും കടകൾ പൂർണമായും തകർത്തു. കുമാറിന്റെ ഉടമസ്ഥതയിലുള്ള 'പടയപ്പ' എന്ന പേരിലുള്ള കടയും സാരമായി നശിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ