Share this Article
News Malayalam 24x7
ശബരിമലയിലെ അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി
Kerala Devaswom Minister

ശബരിമല സന്നിധാനത്തെ അരവണ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കെ മുരളീധരന്‍. നട അടഞ്ഞുകിടക്കുന്ന സമയത്താണ് സാധാരണ അരവണ പ്ലാന്റ് നവീകരണം നടത്തുന്നത്. എന്നാല്‍ നടതുറന്നിരിക്കുന്ന സമയത്ത് നവീകരണം എന്താണ് എന്ന് മനസ്സലാകുന്നില്ല. ക്ഷാമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ ബോര്‍ഡിന് കഴിഞ്ഞില്ലെന്നും  കെ മുരളീധരന്‍ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories